tag:blogger.com,1999:blog-8703060104000198797.post1656053013050225365..comments2023-08-29T08:14:37.299-07:00Comments on KUDIVELLAM...the life drink: കൊള്ളാലോ ഈ മിട്ടീകൂള്ഒരുമയുടെ തെളിനീര്http://www.blogger.com/profile/03081928134182726511noreply@blogger.comBlogger8125tag:blogger.com,1999:blog-8703060104000198797.post-77508709151434033402010-08-26T19:40:56.672-07:002010-08-26T19:40:56.672-07:00Nalla Vivarangal. Ivide aadyamanu. Ithu pole ulla ...Nalla Vivarangal. Ivide aadyamanu. Ithu pole ulla cheriya reethiyil ulla kandu pidithangalekkurichu munpu vayichirunnu. Ithupolullathine sherikku promote cheyyan aalillathe pokunnu. The govt bodies can take some initiatives to promote these things, like the smoke-less burners etc. Thanks a lot!!Anonymoushttps://www.blogger.com/profile/17773871137375827474noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-37784314714080182692010-08-09T23:48:26.786-07:002010-08-09T23:48:26.786-07:00സ്വാഗതാര്‍ഹമായൊരു വിവരം. പ്രചാപതിയുടെ ഈ ഉപകരണങ്ങള്‍...സ്വാഗതാര്‍ഹമായൊരു വിവരം. പ്രചാപതിയുടെ ഈ ഉപകരണങ്ങള്‍ ഉപയോഗിച്ചവരാരെങ്കിലും വായനക്കാരുടെ കൂട്ടത്തിലുണ്ടെങ്കില്‍, തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണെങ്കില്‍ വലിയ ഉപകാരമായിരുന്നു. കേവലം തീയറികള്ക്കൊന്നും ചെയ്യാനാവില്ലല്ലോ.kaderkahttps://www.blogger.com/profile/07354277186824566219noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-18174373738009940722010-08-06T12:51:59.615-07:002010-08-06T12:51:59.615-07:00കമന്റെഴുതാന്‍ പോലും ആളെ കിട്ടുന്നില്ലാ എന്ന് മുഹമ...കമന്റെഴുതാന്‍ പോലും ആളെ കിട്ടുന്നില്ലാ എന്ന് മുഹമ്മദ്കുട്ടിക്ക പരാധി പറയുന്നു. പിന്നയുണ്ടോ ആളുകള്‍ ഇതിന്റെ നിര്‍മാണം തുടങ്ങുന്നു. <br /><br />ഏതായാലും നല്ല വിവരങ്ങള്‍ക്ക് നന്ദി. :)ഹംസhttps://www.blogger.com/profile/07685167075814914518noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-54118253733901726762010-08-06T02:50:28.687-07:002010-08-06T02:50:28.687-07:00@Dr Haroon Ashraf: ദല്‍ഹിയില്‍ നടക്കുന്ന വ്യാപാരമേ...@Dr Haroon Ashraf: ദല്‍ഹിയില്‍ നടക്കുന്ന വ്യാപാരമേളകളില്‍ ഇദ്ദേഹം മിക്കപ്പോഴും പങ്കെടുക്കാറുണ്ട്. ദല്‍ഹിയിലേക്ക് അയച്ചുകൊടുക്കാനും സംവിധാനമുണ്ട് എന്നറിയുന്നു<br /><br />മുഹമ്മദ് കുട്ടിക്ക, ആദില, മെയ്ഫ്ലവര്‍ സന്ദര്‍ശനത്തിനും കമന്റിനും നന്ദിഒരുമയുടെ തെളിനീര്https://www.blogger.com/profile/03081928134182726511noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-3007369081572675882010-08-06T02:12:56.640-07:002010-08-06T02:12:56.640-07:00Delhiyil evideya ithu kittuka ennu aarkkenkilum ar...Delhiyil evideya ithu kittuka ennu aarkkenkilum ariyumo? aarkkum ariyillenkil, i'll mail him and askAnonymoushttps://www.blogger.com/profile/09714803535238810371noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-1938347036530164862010-08-05T21:15:37.483-07:002010-08-05T21:15:37.483-07:00ഇനിയും ഇത്തരം അറിവുകളുമായി വരിക.നന്ദി.ഇനിയും ഇത്തരം അറിവുകളുമായി വരിക.നന്ദി.mayflowershttps://www.blogger.com/profile/01187111389054308932noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-76153136511851944232010-08-05T18:25:57.794-07:002010-08-05T18:25:57.794-07:00അതെ അതെ ഇക്ക പറഞ്ഞത് കറക്റ്റ് ...നന്ദി ഈ ലിങ്ക് അയ...അതെ അതെ ഇക്ക പറഞ്ഞത് കറക്റ്റ് ...നന്ദി ഈ ലിങ്ക് അയച്ചു തന്നു ഈ വിവരം അറിയിച്ചതില്‍ ...നല്ല അറിവ് ...Anonymousnoreply@blogger.comtag:blogger.com,1999:blog-8703060104000198797.post-14317467734878376712010-08-05T18:11:15.831-07:002010-08-05T18:11:15.831-07:00കണ്ടില്ലെ,കമന്റെഴുതാന്‍ പോലും ആളെ കിട്ടുന്നില്ല!.ന...കണ്ടില്ലെ,കമന്റെഴുതാന്‍ പോലും ആളെ കിട്ടുന്നില്ല!.നമ്മുടെ ആളുകള്‍ക്ക് ഇതൊന്നും ശ്രദ്ധിക്കാന്‍ മനസ്സു വരാഞ്ഞിട്ടാണൊ?.ഇവിടെ ആരെങ്കിലും ഇതിന്റെ നിര്‍മ്മാണം തുടങ്ങിയാല്‍ നന്നായിരുന്നു.Mohamedkutty മുഹമ്മദുകുട്ടിhttps://www.blogger.com/profile/01468950060535383346noreply@blogger.com