tag:blogger.com,1999:blog-8703060104000198797.post2684524773047415492..comments2023-08-29T08:14:37.299-07:00Comments on KUDIVELLAM...the life drink: ഇയാള്‍ തൈവെച്ചത് കായ തിന്നാനല്ലഒരുമയുടെ തെളിനീര്http://www.blogger.com/profile/03081928134182726511noreply@blogger.comBlogger30125tag:blogger.com,1999:blog-8703060104000198797.post-31477048475012966142010-09-23T08:23:00.183-07:002010-09-23T08:23:00.183-07:00എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനും കമന്റ്സ് എഴുതിയതിന...എന്റെ ബ്ലോഗ് സന്ദര്‍ശിച്ചതിനും കമന്റ്സ് എഴുതിയതിനും നന്ദി. ഒരുമയും തെളിനീരും എല്ലാക്കാലവും നിലനില്ക്കട്ടെ എന്ന് ആശിക്കുന്നു. ആശംസകളോടെ....KRISHNAKUMAR Rhttps://www.blogger.com/profile/12793772511128806214noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-80322341692708595132010-09-19T10:17:52.575-07:002010-09-19T10:17:52.575-07:00എല്ലാ വിധ ആശംസകളും നേരുന്നു. എന്നാല്‍ കഴിയും വണ്ണം...എല്ലാ വിധ ആശംസകളും നേരുന്നു. എന്നാല്‍ കഴിയും വണ്ണം സഹായിക്കാം.Sulfikar Manalvayalhttps://www.blogger.com/profile/14806233332221202860noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-34716717113817395472010-09-19T01:03:32.997-07:002010-09-19T01:03:32.997-07:00aashamsakal........aashamsakal........ജയരാജ്മുരുക്കുംപുഴhttps://www.blogger.com/profile/15608843997273321611noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-49244962724540295612010-09-13T11:56:49.604-07:002010-09-13T11:56:49.604-07:00ഒരു നല്ല ഉദ്യമത്തിന് എല്ലാ ആശംസകളും.ഒരു നല്ല ഉദ്യമത്തിന് എല്ലാ ആശംസകളും.ഗോപീകൃഷ്ണ൯.വി.ജിhttps://www.blogger.com/profile/01630813645740381889noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-82310929245728453032010-09-02T20:02:32.269-07:002010-09-02T20:02:32.269-07:00മുണ്ടേട്ടന് ഒരു പ്രതീകമാവട്ടെ..!
നാടാകെ മുണ്ടേട്ട...മുണ്ടേട്ടന് ഒരു പ്രതീകമാവട്ടെ..!
നാടാകെ മുണ്ടേട്ടന്മാരും,അവര്‍ക്ക് വേരുകളുമുണ്ടാവട്ടെ !!

:ാ മമ്മുട്ടിക്ക വഴിയാണിവിടെത്തുന്നത്,കുടിവെള്ളത്തിന് എന്റെ
ആശംസകള്‍..പ്രാര്‍ഥനകള്‍ .ഒരു നുറുങ്ങ്https://www.blogger.com/profile/04886443194901440532noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-2283107529201402282010-08-31T22:57:51.267-07:002010-08-31T22:57:51.267-07:00മുണ്ടന്‍ ചേട്ടനെപറ്റിയുള്ള വിവരം തന്നതില്‍ സന്തോഷം...മുണ്ടന്‍ ചേട്ടനെപറ്റിയുള്ള വിവരം തന്നതില്‍ സന്തോഷം.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-70831823514684194522010-08-31T10:35:01.065-07:002010-08-31T10:35:01.065-07:00മണ്ണിനെ സ്നേഹിച്ചും മരത്തെപ്പുണർന്നും ജീവിച്ചവനെ അ...മണ്ണിനെ സ്നേഹിച്ചും മരത്തെപ്പുണർന്നും ജീവിച്ചവനെ അവന്റേതായ ഇടങ്ങളിൽ നിന്നെല്ലാം ആട്ടിയോടിച്ച് ആധിപത്യം സ്ഥാപിച്ച നമുക്ക് ഇതൊക്കെ കണ്ട് സഹതപിക്കാൻ പോലും അവകാശമില്ല.
മരങ്ങളോട് ചോദിക്കൂ അവ പറയും മുണ്ടേട്ടൻ ഒഴുക്കിയ വിയർപ്പിന്റെയും കണ്ണീരിന്റെയും അളവ്.

ഒരു ചെറുപൂവിൽ
ഒതുങ്ങുമതിൻ ചിരി.
കടലിലും കൊള്ളില്ലതിന്റെ കണ്ണീർ
എന്ന് വൈലൊപ്പിള്ളി പറഞ്ഞത്റ്റുപോലാവും
അതിന്റെ ഉള്ളറിവുകൾ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-6667600677402564662010-08-31T05:35:09.599-07:002010-08-31T05:35:09.599-07:00മുണ്ടന്‍ ചേട്ടന് ഒരു എസ.ബി അക്കൌന്റ് ഉണ്ട്. പോസ്റ്...മുണ്ടന്‍ ചേട്ടന് ഒരു എസ.ബി അക്കൌന്റ് ഉണ്ട്. പോസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു..
SB.Account 5028
vallappuzha Service Co-Operative Bank. P.O. Nellaya. 679335. palakkad.

സഹായം എത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരമാവധി മണി ഓര്‍ഡര്‍ അയക്കാന്‍ താല്പര്യം. അഡ്രസ് മുകളില്‍ കൊടുതിതിട്ടുണ്ടല്ലോ.. ബാങ്ക് അക്കൗണ്ട് ഡീല്‍ ചെയ്യാനുള്ള ബുദ്ധിമുട്ട് മനസ്സിലാക്കുമല്ലോ.afsal pengattirihttps://www.blogger.com/profile/12860751803973911834noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-37138098058500495322010-08-30T09:26:57.364-07:002010-08-30T09:26:57.364-07:00nadunnavante jeevitham kedunnilla suhruthe.....nadunnavante jeevitham kedunnilla suhruthe.....M.krishnakumarhttps://www.blogger.com/profile/06824622727793105350noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-8159221004240458592010-08-30T09:23:45.517-07:002010-08-30T09:23:45.517-07:00സഖാവ് മുണ്ടനഭിവാദ്യങ്ങള്സഖാവ് മുണ്ടനഭിവാദ്യങ്ങള്മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍http://www.vellinakshathram.blogspot.comnoreply@blogger.comtag:blogger.com,1999:blog-8703060104000198797.post-47554673477366167902010-08-30T07:13:36.001-07:002010-08-30T07:13:36.001-07:00ingane comment idunna samayam kond ee postile guna...ingane comment idunna samayam kond ee postile gunapaadam ulkond randu maram nattu pidippikkan nokkedey............

thalle kollaaaaaam.......Anonymousnoreply@blogger.comtag:blogger.com,1999:blog-8703060104000198797.post-58022854859763909492010-08-29T19:53:43.734-07:002010-08-29T19:53:43.734-07:00കുടിവെള്ളം ബ്ലോഗ് ഇപ്പോള്‍ പരിചയപ്പെട്ടതെയുള്ളൂ....കുടിവെള്ളം ബ്ലോഗ് ഇപ്പോള്‍ പരിചയപ്പെട്ടതെയുള്ളൂ. മുണ്ടേട്ടനെ പരിചയപ്പെട്ടപ്പോള്‍ അപരിചിതത്വമോ, സഹാനുഭൂതിയോ എന്നതിനേക്കാള്‍
ഏറെ ആരാധനയോടടുത്തുനില്ക്കുന്ന 'അടുപ്പം' ആണ് തോന്നിയത്.Kmvenuhttps://www.blogger.com/profile/04074009924275249249noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-75313693841337541502010-08-29T04:52:32.540-07:002010-08-29T04:52:32.540-07:00എല്ലാ മണ്ടന്മാർക്കും ഈ മുണ്ടൻ എല്ലാതരത്തിലും ഒരു വ...എല്ലാ മണ്ടന്മാർക്കും ഈ മുണ്ടൻ എല്ലാതരത്തിലും ഒരു വഴികാട്ടിയായി തീരട്ടേ.... Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-36140830175484912010-08-29T02:42:06.690-07:002010-08-29T02:42:06.690-07:00'മുണ്ടനെ' പോലുള്ള മനുഷ്യസ്നേഹികള്‍ .ലോകത്ത...'മുണ്ടനെ' പോലുള്ള മനുഷ്യസ്നേഹികള്‍ .ലോകത്തിന്റെ നാനാ കോണുകളിലിരുന്ന്. വാര്‍ദ്ധക്യത്തിന്റെയും, ദാരിദ്ര്യത്തിന്റെയും നിസ്സഹായതയില്‍ 'ശിഥില' മാകുന്ന വരും നാളുകളെ കുറിച്ചോര്‍ത്ത് വിലപിക്കുമ്പോള്‍ . ഇതൊന്നും കാണാതെ പുതു 'തലമുറ' വിലപേശുന്ന സാമൂഹിക വിരുദ്ധരേയും, അധികാരത്തിന്റെ സര്‍വ്വസ്വവും അനുഭവിക്കുന്ന ജന പ്രതിനിധികളെയും മാതൃകാ പുരുഷരായി കണ്ട് അവര്‍ ഒരുമ്പെട്ടിറങ്ങുമ്പോള്‍ ഇവിടെ പതിയിരിക്കുന്നത് ഒരു വലിയവിപത്താണ് എന്നതില്‍ തര്‍ക്കമില്ല.പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-73091379608505872172010-08-27T09:56:45.168-07:002010-08-27T09:56:45.168-07:00ബ്ലോഗിന്റെ പേരില്‍ നിന്നു തന്നെ നമ്മുടെ ഭാവിയുടെ ...ബ്ലോഗിന്റെ പേരില്‍ നിന്നു തന്നെ നമ്മുടെ ഭാവിയുടെ ഭയാശങ്കകള്‍ മനസ്സിലാക്കാം. ഒരു 'മരജന്മ' മായ് വാര്‍ധക്യത്തിന്റെ കാറ്റിലാടുന്ന മുണ്ടന്‍ എന്ന സുകൃതന്‍, വരും തലമുറകളുടെ 'വര' മായ് മാറിയില്ലെങ്കില്‍ ഭൂമിയില്‍ പിന്നെ മുളച്ചുപൊന്തുക 'അഗ്നിത്തൈ' കളാകും!rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-12216264502378406922010-08-27T00:40:40.927-07:002010-08-27T00:40:40.927-07:00ഒരു മനുഷ്യനെ കണ്ടുഒരു മനുഷ്യനെ കണ്ടുറശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-10289960336481467182010-08-26T12:00:31.839-07:002010-08-26T12:00:31.839-07:00പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി - പട്ടാമ്പി ...പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി - പട്ടാമ്പി റൂട്ടിലാണ് പേങ്ങാട്ടിരി ഗ്രാമം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
9447192385afsal pengattirihttps://www.blogger.com/profile/12860751803973911834noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-66048516754930348032010-08-26T11:54:12.308-07:002010-08-26T11:54:12.308-07:00അങ്ങിനെയെങ്കില്‍ വലിയ ഉപകാരമാവും അഫ്സല്,
താങ്കളുട...അങ്ങിനെയെങ്കില്‍ വലിയ ഉപകാരമാവും അഫ്സല്,
താങ്കളുടെ ഫോണ്‍ നമ്പറും വിവിധ പ്രദേശങ്ങളില്‍ നിന്ന് പേങ്ങാട്ടിരിയിലേക്ക് വരാനുള്ള
മാര്‍ഗവും കൂടി ഒരു കമന്റായി ഇടാമോ?
മുണ്ടേട്ടനെ കാണണമെന്ന് ആഗ്രഹമുള്ളവര്‍ക്ക്
താങ്കളുമായി ബന്ധപ്പെടാനുമാകുമല്ലോഒരുമയുടെ തെളിനീര്https://www.blogger.com/profile/03081928134182726511noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-11812666938201152542010-08-26T11:43:13.816-07:002010-08-26T11:43:13.816-07:00ഇക്കുറിയും കമന്റിന്റെ കൈനീട്ടവുമായി വന്നത് മുഹമ്മദ...ഇക്കുറിയും കമന്റിന്റെ കൈനീട്ടവുമായി വന്നത് മുഹമ്മദ് കുട്ടിക്കയാണ്
മെയ്ഫ്ലവേഴ്സും പതിവു തെറ്റിച്ചില്ല, രണ്ടുപേര്‍ക്കും നന്ദി
അബ്ദുല്‍ ഖാദര്‍ക്ക, താങ്കളുടെ നല്ല മനസിന് ദൈവം അളവറ്റ പ്രതിഫലം നല്കട്ടെ
താങ്കളുടെ കൌസ്തുഭം ബ്ലോഗിലേക്കൊന്നു കേറി നോക്കി, സമയം പോലെ കുത്തിയിരുന്ന് വായിക്കാം
അപ്പച്ചന് നന്ദി, പഴയ കാല വിവരങ്ങള്‍ ചോദിച്ചറിയണമെന്നുണ്ട്
ശിവകുമാറും അറഫാത്തും പറഞ്ഞത് നേരു തന്നെ, പക്ഷെ ഒരു ബാങ്ക് അക്കൌണ്ട് നോക്കി നടത്തിക്കൊണ്ടുപോകാനുള്ള ശേഷിയും
അദ്ദേഹത്തിനില്ല.
മനോരാജേ, നല്ല മനുഷ്യര്‍ക്ക് എന്നും കഷ്ടത മാത്രം വന്നാല്‍ പിന്നെ ആളുകളാരെങ്കിലും നല്ലതു ചെയ്യുമോ?
മൈഡ്രീംസേ, പാലക്കാട്ടില്‍ മനുഷ്യസ്നേഹികള്‍ക്ക് കുറവൊന്നുമില്ല, പക്ഷെ, ഇതുപോലെ ഒരു മനുഷ്യന് കൈതാങ്ങ് കൊടുക്കേണ്ടത്
പാലക്കാട്ടുകാരുടെ മാത്രം കടമയല്ലല്ലോ.മുണ്ടന്‍ മരം നട്ടത് പാലക്കാടിന് വേണ്ടിയല്ല, ഭൂമിക്കുവേണ്ടിയാണ്. അതു കൊണ്ടാണല്ലോ ഈ കുറിപ്പ് വായിച്ച കൊടുങ്ങല്ലൂര്ക്കാരന് ഖാദറിക്ക സഹായം എത്തിക്കാന്‍ ഏര്‍പ്പാട് ചെയ്തതും ഐക്യദാര്ഡ്യപ്പെടാന് തലശേãരിക്കാരനായ താങ്കള്‍ തയ്യാറായതും
വിനയരാജ്, ആളൊരു ഒരു കൊച്ചുമുണ്ടന് ആണല്ലോ
-എല്ലാവര്ക്കും നന്മയുണ്ടാവട്ടെ എന്നാശംസിക്കുന്നുഒരുമയുടെ തെളിനീര്https://www.blogger.com/profile/03081928134182726511noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-87420878144534372472010-08-26T11:43:09.874-07:002010-08-26T11:43:09.874-07:00പ്രിയ മനുഷ്യ സ്നേഹികളെ...
മുണ്ടന്‍ ചേട്ടന്റെ നാട്ട...പ്രിയ മനുഷ്യ സ്നേഹികളെ...
മുണ്ടന്‍ ചേട്ടന്റെ നാട്ടില്‍ നിന്നുമാണ് ഞാന്‍.
പ്രായം തളര്‍ത്തിയ ഈ മനുഷ്യസ്നേഹിയെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ മനുഷ്യസ്നേഹികലെയും അഭിനന്തിക്കുന്നു...
അദ്ധേഹത്തിന്റെ ബാങ്ക് അക്കൌടുമായി ബന്തപ്പെട്ട വിവരങ്ങള്‍ ഞാന്‍ അദ്ദേഹവുമായി സംസാരിച് അറിയിക്കുന്നതായിരിക്കും.afsal pengattirihttps://www.blogger.com/profile/12860751803973911834noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-79160111387038420732010-08-26T08:21:23.375-07:002010-08-26T08:21:23.375-07:00ഇങ്ങിനെയുള്ള ആളുകളെ സംരക്ഷിക്കാനൊന്നും ഇന്ന് ആരും ...ഇങ്ങിനെയുള്ള ആളുകളെ സംരക്ഷിക്കാനൊന്നും ഇന്ന് ആരും തെയ്യാറല്ല. പോസ്റ്റില്‍ പറഞ്ഞപോലെ നല്ലൊരു മനുഷ്യസ്നേഹിയാവുന്നതിനു പകരം അദ്ദേഹം നാട് മുടിക്കുന്ന ഒരു എം.പിയായിരുന്നേല് അദ്ദേഹത്തെ രക്ഷിക്കാന്‍ എത്രയോ ആളുകള്‍ ഉണ്ടായേനേ.. പോസ്റ്റിലെ ചിന്തകള്‍ക്ക് ഒരു സലാം..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-65367082428553369292010-08-26T04:22:07.202-07:002010-08-26T04:22:07.202-07:00പാലകാടില് നല്ല മനുഷ്യ സ്നേഹികള്‍ ഇല്ലേ ???പാലകാടില് നല്ല മനുഷ്യ സ്നേഹികള്‍ ഇല്ലേ ???Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-86778941375973220192010-08-26T03:36:30.267-07:002010-08-26T03:36:30.267-07:00ഇതെപ്പറ്റി ഞാൻ വരൂ ഒരു മരം നടാം എന്ന ഓർക്കുട്ട് കമ...ഇതെപ്പറ്റി ഞാൻ വരൂ ഒരു മരം നടാം എന്ന ഓർക്കുട്ട് കമ്യൂണിറ്റിയിൽ കൊടുത്തിട്ടുണ്ട്.
എന്തെങ്കിലും സഹായമായെങ്കിൽ ആവട്ടെ.Vinayaraj V Rhttps://www.blogger.com/profile/11503723677415243672noreply@blogger.comtag:blogger.com,1999:blog-8703060104000198797.post-75124494151975467172010-08-26T01:23:46.093-07:002010-08-26T01:23:46.093-07:00ഇല്ലെങ്കിൽ ഒരു account open ചെയ്യാൻ അദ്ദേഹത്തെ ആ...ഇല്ലെങ്കിൽ ഒരു account open ചെയ്യാൻ അദ്ദേഹത്തെ ആ പരിസര പ്രദേശട്ടുള്ള ബ്ളോഗർമാർ അദ്ദേഹത്തെ സഹായിക്കുമൊ? അങ്ങനെ ആരെങ്കിലും ചെയ്യുകയാണെങ്കിൽ അത് നല്ലൊരു കാര്യമാണെന്ന് എനിക്കു തോന്നുന്നു.Anonymousnoreply@blogger.comtag:blogger.com,1999:blog-8703060104000198797.post-30816994856634761842010-08-26T01:03:38.642-07:002010-08-26T01:03:38.642-07:00അദ്ദേഹത്തിനു ഒരു bank account ഉണ്ടെങ്കിൽ അതു പബ്ലി...അദ്ദേഹത്തിനു ഒരു bank account ഉണ്ടെങ്കിൽ അതു പബ്ലിഷ് ചെയ്യൂ pls..Anonymoushttps://www.blogger.com/profile/00709275075120061066noreply@blogger.com