കരുണക്കടലായ പടച്ചവന്റെ നാമത്തില്‍
എഴുതാനും വായിക്കാനും പഠിപ്പിച്ച നിനക്കു സ്തുതി
രണ്ടു വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന കുടിവെള്ളം
ഗൂഗിള്‍ ഗ്രൂപ്പ് (kudivellam@googlegroups.com )
ബ്ലോഗായി മാറ്റുകയാണ്
വിദ്യാഭ്യാസ-തൊഴില്‍ വിഷയങ്ങളില്‍ കിട്ടുന്ന പുതിയ അറിവുകള്‍
പങ്കുവെക്കുകയായിരുന്നു ആയിരത്തിലേറെ അംഗങ്ങളുള്ള ആ ഗ്രൂപ്പിന്റെ ലക്ഷ്യം
അതു കൂടുതല്‍ ഫലപ്രദമായി ബ്ലോഗ് വഴി ചെയ്യാനായേക്കുമെന്ന് പ്രത്യാശിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
kudivellam@gmail.com
ഭാവുകങ്ങള്‍
ReplyDeleteഒരുമയും
തെളിനീരും
പ്രതീക്ഷിക്കുന്നു!
ആശംസകള്‍....
ReplyDeleteCongratulations..
ReplyDeleteit is a great step..
ആശംസകള്‍ നേരുന്നു ........
ReplyDeleteവളരെ നല്ലത്. എല്ലാ ആശംസകളും.
ReplyDeleteവളരെ നല്ലത്.ആശംസകള്‍ നേരുന്നു ........
ReplyDeleteആദ്യമായി ഈ ബ്ലോഗ് സന്ദര്‍ശിച്ച, സ്നേഹാന്വേഷണങ്ങള്‍ നടത്തിയ
ReplyDeleteമനാഫ്, തബ്ശീര്‍, മെയ്ഫ്ളവര്‍,ശെരീഫ്, നെജു, അനീസ്, നൗഷാദ് എന്നിവരോടും
ബ്ലോഗുപദേശം തന്ന രാഹുല്‍, ചിന്തയിലെ പോള്‍,ഓഫ്ലൈന് ബ്ലോഗിലെ ദിനു,പിന്തുടരാമെന്നേറ്റ സുധാകരന്, സുഹൈല്‍, സിയാദ്,ബഷീര്‍ എന്നിവരോടും
വാക്കുകള്കൊണ്ടവസാനിപ്പിക്കാനാവാത്ത നന്ദി അറിയിക്കട്ടെ
ഭാവുകങ്ങൾ...
ReplyDeleteA meaningful action. Wishing you success ahead.
ReplyDeletegood attempt best wishes
ReplyDelete