Wednesday, June 30, 2010

ആദ്യത്തെ കുമ്പിള്‍


കരുണക്കടലായ പടച്ചവന്റെ നാമത്തില്‍
എഴുതാനും വായിക്കാനും പഠിപ്പിച്ച നിനക്കു സ്തുതി
രണ്ടു വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചു വരുന്ന കുടിവെള്ളം 
ഗൂഗിള്‍ ഗ്രൂപ്പ്     (kudivellam@googlegroups.com )
ബ്ലോഗായി മാറ്റുകയാണ്
വിദ്യാഭ്യാസ-തൊഴില്‍ വിഷയങ്ങളില്‍ കിട്ടുന്ന പുതിയ അറിവുകള്‍
പങ്കുവെക്കുകയായിരുന്നു ആയിരത്തിലേറെ അംഗങ്ങളുള്ള ആ ഗ്രൂപ്പിന്റെ ലക്ഷ്യം
അതു കൂടുതല്‍ ഫലപ്രദമായി ബ്ലോഗ് വഴി ചെയ്യാനായേക്കുമെന്ന് പ്രത്യാശിക്കുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നെഴുതുമല്ലോ
kudivellam@gmail.com

10 comments:

  1. ഭാവുകങ്ങള്‍
    ഒരുമയും
    തെളിനീരും
    പ്രതീക്ഷിക്കുന്നു!

    ReplyDelete
  2. Congratulations..
    it is a great step..

    ReplyDelete
  3. ആശംസകള്‍ നേരുന്നു ........

    ReplyDelete
  4. വളരെ നല്ലത്. എല്ലാ ആശംസകളും.

    ReplyDelete
  5. വളരെ നല്ലത്.ആശംസകള്‍ നേരുന്നു ........

    ReplyDelete
  6. ആദ്യമായി ഈ ബ്ലോഗ് സന്ദര്‍ശിച്ച, സ്‌നേഹാന്വേഷണങ്ങള്‍ നടത്തിയ
    മനാഫ്, തബ്ശീര്‍, മെയ്ഫ്‌ളവര്‍,ശെരീഫ്, നെജു, അനീസ്, നൗഷാദ് എന്നിവരോടും
    ബ്ലോഗുപദേശം തന്ന രാഹുല്‍, ചിന്തയിലെ പോള്‍,ഓഫ്‌ലൈന്‍ ബ്ലോഗിലെ ദിനു,പിന്തുടരാമെന്നേറ്റ സുധാകരന്‍, സുഹൈല്‍, സിയാദ്,ബഷീര്‍ എന്നിവരോടും
    വാക്കുകള്‍കൊണ്ടവസാനിപ്പിക്കാനാവാത്ത നന്ദി അറിയിക്കട്ടെ

    ReplyDelete
  7. ഭാവുകങ്ങൾ...

    ReplyDelete
  8. A meaningful action. Wishing you success ahead.

    ReplyDelete